My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, July 4, 2019

Motor Vehicles Act, 1988 the multiplier method is logically

the claimants and the deceased and after considering applicable multiplier under Motor VehiclesAct and taking a...Motor VehiclesAct was not brought on the statute books. The said schedule came on the statute book in the year 1994 and prior to 1994 the l...Kailash Gambhir, J.:—The present appeal arises out of the award dated 21.7.1999 of the MotorAccident Claims Tribunal whereby the Tribunal awarded a sum of Rs. 72000/- along with interest...



COURT: SUPREME COURT OF INDIA

 

DATE: 8 FEB, 2000

 

CITED BY: 40

 

CORAM: 2

...Section 110-B of the MotorVehicles Act, 1939 or Section 168 of the Motor Vehicles Act, 1988 the multiplier method is logically sound and well settled and other...1992 1 ACC 686 MP the Tribunal applied the multiplier of 15. 4. The High Court held, in the just compensation under...Order 1. The short question which arises for our consideration is: whether the High Court is right in reducing the multiplier from 15 to 10 in computing the compensation...


COURT: SUPREME COURT OF INDIA

 

DATE: 31 MAR, 2003

 

CITED BY: 62

...Motor Vehicles Act, 1988, for a boy of 13 years of age, a multiplier of 15 would have to be applied - As per Second...Motor Vehicles Act, 1988, for a boy of 13 years of age, a multiplier of 15 would have to be applied. As per the Second Schedule, he...Acts/Rules/Orders: MotorVehicles Act, 1988Cases Referred: U.P. State Road Transport Corporation v. Trilok...

-calculate-compensation-in-a-motor-vehicle-accident-case

https://www.quora.com/How-do-I-calculate-compensation-in-a-motor-vehicle-accident-case

സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസുകളില്‍ ആരെയും ലോക്കപ്പിലിടരുത്.

പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍

* കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ നിര്‍ബന്ധമായും കോടതിയില്‍ ഹാജരാക്കണം.

* ഒരാളെ ലോക്കപ്പില്‍ സൂക്ഷിച്ചാല്‍ പാറാവുകാരനെ സഹായിക്കാന്‍ മറ്റുദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.

* അന്യായമായി ആരും ലോക്കപ്പിലില്ലെന്ന് രാത്രി പട്രോളിങ് ചുമതലയുള്ള ഓഫീസര്‍മാര്‍ പരിശോധിച്ച്‌ മേലുദ്യോഗസ്ഥനെ അറിയിക്കണം.

* അനാവശ്യമായി ലോക്കപ്പിലിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും.

* അനാവശ്യമായി കസ്റ്റഡിയില്‍വയ്ക്കുന്നുണ്ടോയെന്ന് ജില്ലാ പോലീസ് മേധാവികളെ അറിയിക്കേണ്ടത് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.മാരാണ്. ഇവര്‍ വീഴ്ചവരുത്തിയാലും ക്രിമിനല്‍ നടപടി നേരിടണം.

* മദ്യപിച്ചതിന് ഒരാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് കസ്റ്റഡിയില്‍വയ്ക്കരുത്. ഇവരെ നേരെ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തണം. മദ്യപിച്ച്‌ വാഹനമോടിച്ച കേസുകളിലും ലോക്കപ്പ് പാടില്ല.

* മദ്യപിച്ച്‌ ബഹളംവയ്ക്കുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി ഏല്‍പ്പിച്ചാല്‍ അവരുടെ കൂട്ടത്തില്‍നിന്നൊരാളെ ഒപ്പം കൂട്ടി പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകണം.

* ദമ്ബതിമാര്‍ തമ്മിലുള്ള കലഹങ്ങളില്‍ ആരെയെങ്കിലും കസ്റ്റഡിലെടുക്കുകയാണെങ്കില്‍ മുഴുവന്‍ സംഭവങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണം.

* സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ കഴിയുന്ന കേസുകളില്‍ ആരെയും ലോക്കപ്പിലിടരുത്.

Dailyhunt

പണമിടപാട് പരാതികളില്‍ ഇനി പോലീസ് ഇടപെടില്ല

പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അറസ്റ്റും കസ്റ്റഡിയും സംബന്ധിച്ച്‌ ഡി.ജി.പി. നല്‍കിയ പതിനൊന്നിന നിര്‍ദേശങ്ങളിലൊന്നാണിത്.


ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയില്‍വരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം. മുമ്ബേ ഈ നിര്‍ദേശമുണ്ടെങ്കിലും പല പണമിടപാട് കേസുകളിലും പോലീസ് ഇടപെടുകയും മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.


ഇനിമുതല്‍ സിവില്‍ സ്വഭാവമുള്ള പണമിടപാടു കേസുകളില്‍ ഇടപെട്ടാല്‍ ആ ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കേസെടുക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടില്‍ ഉള്‍പ്പെട്ട ചെക്ക് കേസുകള്‍ പോലുള്ളവ സ്റ്റേഷനുകളില്‍ തീര്‍പ്പാക്കാന്‍ പാടില്ല



Tuesday, July 2, 2019

ആരെങ്കിലും പണം നല്‍കാനുണ്ടോ ? ചോദിച്ചിട്ടും കിട്ടുന്നില്ലേ ? ഈ ആപ്പുപയോഗിച്ചാല്‍ മതി 'മണി' മണിയായിട്ട് കിട്ടും

ആരെങ്കിലും പണം നല്‍കാനുണ്ടോ ? ചോദിച്ചിട്ടും കിട്ടുന്നില്ലേ ? ഈ ആപ്പുപയോഗിച്ചാല്‍ മതി 'മണി' മണിയായിട്ട് കിട്ടും http://dhunt.in/6sc59?s=a&ss=pd Source : "കേരളകൗമുദി" via Dailyhunt ആപ്പ് ഡൗൺലോഡ് ചെയ്യുക http://dhunt.in/DWND

Monday, July 1, 2019

KSRTC_യിൽ_സ്ത്രീകളുടെ_സീറ്റിൽ_പുരുഷന്മാർ_ഇരുന്നാൽ_അവരെ_എഴുന്നേൽപ്പിക്കാൻ_നിയമം_ഉണ്ടോ ??

#KSRTC_യിൽ_സ്ത്രീകളുടെ_സീറ്റിൽ_പുരുഷന്മാർ_ഇരുന്നാൽ_അവരെ_എഴുന്നേൽപ്പിക്കാൻ_നിയമം_ഉണ്ടോ ??

എൺപതു ശതമാനം ആളുകൾക്കും അറിയാത്ത ഒരു ഉത്തരം.

KSRTC ബസിലെ സ്ത്രീകൾക്ക് മുൻഗണന:യഥാർത്ഥത്തിൽ എന്താണ് ഈ സ്ത്രീകൾക്ക് മുൻഗണന ???

ഇന്ന് രാവിലെ അങ്കമാലിയിൽ നിന്നും കോട്ടയത്തേക്ക് വരുന്ന KSRTC FP(fast passenger) ൽ ഉണ്ടായ ഒരു സംഭവം ആണ് ചുവടെ ചേർക്കുന്നത്.ഞാൻ അങ്കമാലിയിൽ നിന്നും കയറുന്ന സമയത്ത് വലതു വശത്തെ അഞ്ചാമത്തെ വരിയിൽ ഒരു അമ്മയും മകനും ആണെന്ന് തോനുന്നു അവര് കൂടാതെ ഒരു സീറ്റ്‌ കാലി ഉണ്ടായിരുന്നു (സ്ത്രീകൾക്ക് മുൻഗണന സീറ്റ്‌ ആയിരുന്നു അത് ) നേരെ അതിൽ കയറി ഇരുന്നു.

എന്നും ഉണ്ടാകുന്ന പോലെ ടിക്കറ്റ് എടുത്തതിനു ശേഷം ഞാന്‍ ഉറക്കത്തിലേക്ക് പോയി.പെരുമ്പാവൂര്‍ ഒക്കെ കഴിഞ്ഞു കാണും ആരോ തട്ടി വിളിക്കുന്ന പോലെ തോന്നി.കണ്ണു തുറന്നു നോക്കിയപ്പോൾ ജനസാഗരം.ഒരു പെൺകുട്ടിയാണ് വിളിച്ചത് കാഴ്ച്ചയിൽ ഒരു 20-30 പ്രായം തോന്നിക്കും.പെണ്‍കുട്ടി അവള്‍ക്ക് ഉള്ള അവകാശം പോലെ സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടിരുന്നു.

മുന്പ് എന്നോ  KSRTC യുടെ സീറ്റ്‌ തർക്കങ്ങളെ പറ്റിയുള്ള കോടതി ഉത്തരവ് വായിച്ച ഓർമയിൽ അങ്ങനെ ഒരു റൈറ്റ് ഇല്ലെന്നും കണ്ടക്ടർ വരുമ്പോൾ താങ്കളുടെ സംശയം സാധുകരിക്കാനും ഞാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. അതിനു ശേഷം ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും തട്ടി വിളിക്കുന്നു ഇത്തവണ വിളിക്കുന്നത് മറ്റാരും അല്ല കണ്ടക്ടര്‍ തന്നെയാണ്.എന്നോട് സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാൻ അദ്ദേഹം ആജ്ഞാപിക്കുകയാണ്. ഞാൻ പറഞ്ഞു അങ്ങനെ ഒരു റൈറ്റ് ഇല്ല സർ എന്ന് പറഞ്ഞു.സംഭവം എന്തെന്നാല്‍ കണ്ടക്ടർക്കും ഇതേപ്പറ്റി വലിയ വിവരം ഒന്നും ഇല്ലെന്നതാണ്.പെണ്‍കുട്ടി എന്തോ ഒരു ഔദാര്യം  പോലെ ആ ഇരുന്നോ എന്ന് പറഞ്ഞു.പെൺകുട്ടി കൂത്താട്ടുകളം ആയപ്പോൾ ഇറങ്ങി. ഇറങ്ങുന്നതിനു മുൻപ് തന്റെ മൊബൈൽ ക്യാമറയിൽ എന്റെ ചിത്രം എടുക്കുന്ന പോലെ എനിക്ക് തോന്നി.

ഇനി കാര്യത്തിലേക്ക് കടക്കാം.ദീർഘദൂര സർവീസുകളിൽ [FP ,SFP, തുടങ്ങിയ ] സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്.

അതവാ പുരുഷന്മാര്‍ എങ്ങാനും ഇടയില്‍ ഇറങ്ങുക ആണെങ്കില്‍ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന. ഇറങ്ങി കഴിഞ്ഞാണ് മുൻഗണന.

അടുത്ത പന്തിയിൽ സ്ത്രീകൾക്കു മുൻഗണന എന്നു പറഞ്ഞാൽ, ഉണ്ടുകൊണ്ടിരിക്കുന്ന ആളെ എഴുന്നേൽപ്പിച്ചു സീറ്റ് നൽകില്ലല്ലോ.  കോടതി ഉത്തരവു പ്രകാരം ദീർഘദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നൽകിയ ഒരു യാത്രക്കാരന്നെ ഇടയിൽ എഴുന്നേൽപ്പിക്കും. അത് കുറ്റകരമല്ലേ.യാത്രയ്ക്കിടയിൽ കയറുന്ന ആൾ നിന്നു യാത്ര ചെയ്യാൻ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം ടിക്കറ്റ് നൽകുക. ഇത്രയും വിവരം KSRTControl room നൽകിയതാണ്.
Phone No: 0471 2463799

ഈ നിയമം എല്ലാവരും പാലിക്കുന്നില്ല.പലർക്കും അറിയില്ല എന്നതാണ് സത്യം.യാത്രക്കാർക്ക് ഇത് അറിയില്ല.

സീറ്റുകൾ മുഴുവനും occupied ആണെങ്കിൽ അതും പുരുഷന്മാർ ആണെങ്കിൽ നിന്നുകൊണ്ട് യാത്ര ചെയ്യുവാൻ തയ്യാറാണ് എന്ന് സമ്മതത്താൽ ആണ് പിന്നീട് കയറുന്ന സ്ത്രീകൾ.

2 )യാത്രാമധ്യേ തനിക്കു സീറ്റ് തരുവാൻ കണ്ടക്ടറോട്‌ ആവശ്യപ്പെടുവാൻ സ്ത്രീക്ക് അവകാശമില്ല.

കടപ്പാട്
http://www.keralavarthaa.com/information/5716/

Nb: കോപ്പിയെടുത്തു പരമാവധി വാട്സാപ്പിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിപ്പിക്കുമല്ലോ 😍

Friday, June 21, 2019

വാഹനങ്ങളുടെ പുതിയ തേർഡ് പാർട്ടി പ്രീമിയം, 2019 ജൂൺ 16 മുതൽ

*വാഹനങ്ങളുടെ പുതിയ തേർഡ് പാർട്ടി പ്രീമിയം, 2019 ജൂൺ 16 മുതൽ...*

*പ്രൈവറ്റ്‌ കാർ*

1000 CC വരെ - *2828*
1001 മുതൽ 1500 CC വരെ - *4184*
1500 CC ക്ക്‌ മുകളിൽ - *9695*

*ടു വീലർ*

75 CC വരെ - *893*
76 മുതൽ 150 CC വരെ - *1212*
151 മുതൽ 350 CC വരെ - *1732*
350 CC ക്ക്‌ മുകളിൽ - *3066*

*ത്രീ വീലർ*

പാസഞ്ചർ ഓട്ടോ - *7839*
ഗുഡ്സ് ഓട്ടോ - *4947*

*ഗുഡ്സ് കാരിയർ*

7500 Kg GVW വരെ - *18140*
7501 മുതൽ 12000 Kg വരെ - *30671*
12001 മുതൽ 20000 Kg വരെ - *37932*
20001 മുതൽ 40000 Kg വരെ - *48705*
40000 Kg GVW നു മുകളിൽ - *47052*

*പാസഞ്ചർ കാരിയിങ് ടാക്സി ( 4 വീലർ, 6 പാസഞ്ചർ വരെയുള്ളവ )*

1000 CC വരെ, (4+1 സീറ്റിങ് ) - *12430*
1000 മുതൽ 1500 CC വരെ,(4+1) - *13741*
1500 CC ക്ക്‌ മുകളിൽ, (4+1 ) - *17283*
1500 CC ക്ക് മുകളിൽ, (5+1 ) - *18539*
1500 CC ക്ക്‌ മുകളിൽ, (6+1 ) - *19798*

*പാസഞ്ചർ കാരിയിങ് ടാക്സി (6 പാസഞ്ചറിന് മുകളിലുള്ളവ )*

പാസഞ്ചർ കൂടാതെ - *17486*
പാസഞ്ചർ ഒന്നിന് - *1046*

സീറ്റ് എണ്ണം അനുസരിച്ചു പ്രീമിയം കണക്കാക്കുന്ന രീതി - 17486 + 1046 × പാസഞ്ചർ എണ്ണം

7+1 സീറ്റിങ് - 24808
9+1 സീറ്റിങ് - 26900
12+1 സീറ്റിങ് - 30038
18+1 സീറ്റിങ് - 36314
24+1 സീറ്റിങ് - 42590
49+1 സീറ്റിങ് - 68740