വാഹനാപകട കേസുകളിൽ ഇനി 120 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ ആക്‌സിഡന്റ് മീഡിയേഷൻ അഥോറിറ്റിക്ക് രൂപം നൽകാൻ കേന്ദ്രസർക്കാർ; രണ്ട് മാസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കും; നടപ്പിലാകുമ്പോൾ അറുതിയാകുക നഷ്ടപരിഹാര തുക ലഭിക്കാനായി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക്.http://www.marunadanmalayali.com/
No comments:
Post a Comment