?MACT( Motor Accident Claim Tribunel ) ? വക്കീലൻമാർഅറിയുക , ഇതുശരിയൊ?
ഇന്നലെ എറണാകുളത്ത് കണ്ട കാഴ്ച്ച ,
111111 രൂപ നഷ്ട്ടപരിഹാരം ലഭിച്ച വയസ്സായ ആളിൽ നിന്നും വക്കീൽ പിടിച്ച് വാങ്ങിയത് 26000 രൂപ ,
വേറൊരു പെണ്കുട്ടിക്ക് കിട്ടിയത് 37000 രൂപ അവൾക്ക് കൊടുക്കേണ്ടിവന്നത് 10000 രൂപ ,
എന്റെ സുഹൃത്തിന് കിട്ടിയത് 11000 രൂപ അവൻ കൊടുത്തത് 8000 രൂപ അഥവാ 70% ,
വാഹനാപകടം എല്ലാവർക്കും സംഭവിക്കാം , പക്ഷെ കിട്ടുന്ന പണം മുഴുവനും വക്കീലന്മാർ അപഹരിക്കുകയാണ് ,
ന്യായമായ നിരക്കുകൾ ഇപ്രകാരമാണ്
50000 രൂപ വരെ 10 %
1 ലക്ഷം വരെ 8 %
1 ലക്ഷത്തിന് മുകളിൽ 10000 രൂപ
പരമാവധി 15000 രൂപ ,
വാഹനാപകട കേസുകളിൽ വാദ പ്രതിവാദം ഇല്ല എന്ന് അറിയുക , പരമാവധി 3 തവണ മാത്രം വക്കീൽ ഹാജർ ആയാൽ മതി , ഇൻഷുറൻസ് കമ്പനിയുമായി ഒത്തുതീർപ്പ് മാത്രമാണ് എന്നറിയുക . ( ചിലപ്പോൾ ഒത്തുകളിയും )
തട്ടിപ്പിൽ പെടാതിരിക്കുക , ലോട്ടറി അടിച്ചതാണ് എന്ന രീതിയിൽ വ്യാഖ്യാനിക്കരുത് ....
കേസ് ഏൽപ്പിക്കും മുൻപ് ഫീസ് ഇപ്രകാരം ആണെന്ന് വ്യക്തമായി പറയുക . ഇല്ലെങ്കിൽ വേറെ വക്കീൽ ഉണ്ടെന്ന് തന്നെ പറയുക , താനെ സമ്മതിക്കും , കേസ് നൽകാൻ ചികിത്സയ്ക്ക് ശേഷം ഒരു മാസം വരെ സമയം ഉണ്ട് ,
ഇത് എല്ലാവരിലും എത്തിക്കുമല്ലോ ,
തട്ടിപ്പിൽ നിന്ന് രക്ഷിക്കുമല്ലോ 👌?👌🏿👌🏽
NB:വന്നതാണെങ്കിലും വീണ്ടും forword ചെയ്യൂ... സമൂഹത്തിൽ ഏറ്റവും കൂടുതൽ നുണ പറയുന്നവരുടെ അറും കൊലക്ക് കടിഞ്ഞാണിടൂ
Copied Post
No comments:
Post a Comment