My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, January 3, 2018

നെ ഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് (ഭേദഗതി) നിയമം 2017

ചെക്ക് നൽകി പണം ഇടപാടു നടത്തുന്നവർ സൂക്ഷിക്കുക! നെ ഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് (ഭേദഗതി) നിയമം 2017 കേന്ദ്രഗവൺമെന്റ് പാർലമെന്റിൽ അവതരിപ്പിച്ചു, പുതിയ നിയമപ്രകാരം അക്കൗണ്ടിൽ വേണ്ടത്ര പണമില്ലെങ്കിൽ ഉടൻതന്നെ ചെക്ക് നൽകുന്ന ആൾക്കെതിരെ കേസ് കോടതിയിൽ നൽകുവാനും കോടതിക്ക് താൽക്കാലിക നഷ്ടപരിഹാരമായി ചെക്കിലെ ആകത്തുകയുടെ 20 ശതമാനത്തിൽ കുറയാത്ത തുക ഈടാക്കാൻ അധികാരം നൽകുന്നു, കോടതി ഉത്തരവിട്ടു 60 ദിവസത്തിനകം ഈ തുക എതിർകക്ഷി നൽകണം, മതിയായ കാരണം കോടതിക്ക് ബോധ്യപ്പെടുകയാണെങ്കിൽ 30 ദിവസം കൂടി അധികം നൽകും ഈ നിയമത്തിൽ എടുത്തുപറയാവുന്ന മറ്റൊരു നിർദ്ദേശം കൂടിയുണ്ട്, ആരോപണവിധേയൻ ആകുന്നു ആൾ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയ ഈ തുക പലിശ സഹിതം വാദി എതിർകക്ഷിക്ക് നൽകേണ്ടതായി വരും, ചെക്കുകൾ ക്രയവിക്രയം നടത്തി പണം വാങ്ങുന്നവർ ഇനിയും വളരെയേറെ സൂക്ഷിക്കണം

No comments:

Post a Comment